അറിയിപ്പ്

കലോത്സവ വിജയികളുടെ ഫോട്ടോ ബ്ലോഗില്‍ പ്രസിദ്ധീകരിക്കുന്നതിനായി അയക്കാം.email:irikkursubdistrict@gmail.com>

കലോത്സവത്തിന് വിജയകരമായ പര്യവസാനം.... ഏവർക്കും നന്ദി

Saturday, 2 November 2019

ഇരിക്കൂർ ഉപജില്ല കലോത്സവത്തോടനുബന്ധിച്ചു കുടുംബശ്രീ  അംഗങ്ങൾക്കു ചുഴലി ഗവ.ഹയർ സെക്കണ്ടറി സ്‌കൂളിൽ വെച്ചു നടന്ന തെങ്ങോലകൾ കൊണ്ടുള്ള വട്ടി,കൊട്ട നിർമാണ മത്സരം.





ഓലമെടയൽ മത്സരം - വിജയി ശ്രീമതി കാർത്ത്യായനി

ഓല മെടയല്‍ മത്സരം- ഗ്രീന്‍ പ്രോട്ടോക്കോള്‍ തയ്യാറെടുപ്പ്

ഫീനിക്സ്  സ്വാശ്രയ സംഘം  പടിഞ്ഞാറെ മൂല.

വൈബിസി നിർമ്മിച്ച പ്രധാന കവാടം